News

ഒരുക്കധ്യാനം - Meditation Class For Grade 8-12 students - How to Conquer Exam Fear

Dear beloved in Christ,

Immense of God’s grace and gratitude, we proudly enlighten that, a meditation class is going to be conducted on 2nd  Feb 2023 for Grade 8-12 students, especially those who are appearing for Board exams. The topic is  “How to Conquer Exam Fear”  This meditation class is conducted jointly by St.Paul’s and MGOCSM.  The session will start immediately after the evening prayer and guest priest Rev. Fr. Alex John, will be the one who delivers and leads the meditation class accordingly.  Your usual cooperation and attendance to this session is highly appreciated.

 കര്‍ത്താവില്‍ പ്രിയരേ , 

Grade 8,9,10,11,12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പ്രത്യേകിച്ച് Board exam എഴുതുന്നവര്‍ക്കായി 'How to Conquer Exam Fear' വിഷയത്തില്‍ ഒരു ഒരുക്കധ്യാനം ക്രമീകരിച്ചിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. St.Paul’s-ന്‍റെയും MGOCSM-ത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ ധ്യാനം നയിക്കുന്നത് Rev. Fr. Alex John ആണ്. അടുത്ത വ്യാഴാഴ്ച (02/02/2023) വൈകിട്ട് സന്ധ്യാനമസ്ക്കാരത്തെത്തുടര്‍ന്നു നടത്തുന്ന ഈ ധ്യാനത്തില്‍ കുട്ടികളും മാതാപിതാക്കളും സംബന്ധിക്കുന്നത് അനുഗ്രഹപ്രദമാണെന്ന്  സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു.  

 MGOCSM