വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിന് മുഖ്യ കാർമ്മികത്വം വഹിക്കുന്നതിനായി മലങ്കര ഓർത്തഡോക്‌സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപനും തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ. ഡോ ഏബ്രഹാം മാർ സെറാഫിം തിരുമനസ്സ് ദോഹയിൽ എത്തിച്ചേർന്നു. ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക ഭാരവാഹികൾ തിരുമനസ്സിനെ ഹൃദ്യമായി ഇടവകയിലേക്ക് സ്വീകരിച്ചു.