LATEST NEWS

Catholicate Day 2023 - Seminar | കാതോലിക്കാദിന സെമിനാർ

പ്രിയരേ, നമ്മുടെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കാതോലിക്കാ ദിനത്തോട് അനുബന്ധിച്ചു 
 സഭയും സ്ഥാപനങ്ങളും (പ്രാധാന്യവും വെല്ലുവിളികളും) എന്ന വിഷയത്തിൽ Rev.Fr.Dr.Josi Jacob മുഖ്യ അതിഥിയായി ഇടവക പാരിഷ് ഹാളിൽ വച്ച് March 24- ന് രാവിലെ 10:30 ന് ഒരു സെമിനാർ നടത്തപ്പെടുന്നു
. എല്ലാവരും ഇതിൽ വന്നു സംബന്ധിച്ച് സെമിനാർ വിജയപ്രദമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  സെക്രട്ടറി, OCYM

സർഗ്ഗോത്സവം 2021

MOC  യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ മാസം 18 , 25 തീയതികളിൽ സർഗ്ഗോത്സവം 2021 season 3 നടത്തപ്പെടുകയുണ്ടായി. വിജയികളായവരുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു. വിജയികൾക്ക് ഇടവകദിനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾക്ക് കേരളത്തിലും, ദോഹയിലും ഉള്ള വിധികർത്താക്കളാണ് ഉണ്ടായിരുന്നത്.    

BLOOD DONATION CAMP ORGANIZED BY MOC OCYM

പ്രീയപ്പെട്ട ഇടവക അംഗങ്ങളെ,
MOC Doha യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകതലത്തിൽ  ഈ വർഷം മാർച്ച് മാസം നാലാം വെള്ളിയാഴ്ച 26 -March-2021 Blood Donation Camp നടത്തപ്പെടുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ HMC യുടെ പ്രത്യേക അഭ്യർത്ഥനയും മാനിച്ചാണ് Camp നടത്തുവാൻ താൽപ്പര്യപെടുന്നത്. ആയതിനാൽ എല്ലാ ഇടവക ജനങ്ങളുടേയും  പൂർണ്ണമായിട്ടുളള സഹകരണം അഭ്യർത്ഥിച്ചു കൊള്ളുന്നു. മുകളിൽ പ്രസ്താവിച്ച പ്രോഗ്രാം പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചും അതാതു സമയങ്ങളിൽ ലഭിക്കുന്ന നിർദ്ദേശങ്ങളും അനുസരിച്ച് ആയിരിക്കും. ബ്ലഡ്‌ ഡോണേഷൻ  രജിസ്റ്റർ ചെയ്യുവാൻ താഴെപ്പറയുന്ന വാർഡ് തലത്തിലുള്ള  ഓ സി വൈ എം  മെമ്പേഴ്സ് ആയി ബന്ധപ്പെടുക. Ward- 1-Mr.Sajan-50830720
Ward- 2-Mr.Santhosh Yohanan-70552500
Ward- 3-Mr.Jesvin-55776417
Ward-4-Mr.Tinu Mathew -66274652
Ward- 5- Mr.Jibu-50321285
Ward- 6-Mr.Pramod -55779972
Ward- 7-Mr.Sajeev-70210449
ward- 8-Mr.Manu-55110569
Ward- 9-Mr.Bibil -30507977
Ward- 10- Sajimon O.m-55369683

ഗർബോ ഞായർ - MOC OCYM ന്റെ നേതൃത്വത്തിൽ ബക്കറ്റ് കളക്ഷൻ on Friday, 28th February

 ഈ വരുന്ന വെള്ളിയാഴ്ച  28/02/2020 ഗർബോ ഞായർ നമ്മുടെ കർത്താവ് കുഷ്ഠരോഗിയെ സൗഖ്യമാക്കിയ അദ്ഭുതത്തെ സ്മരിക്കുന്ന ദിവസമാണല്ലോ. അന്നേ ദിവസവും ശനിയാഴ്ചയും MOC യുവജപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനക്ക് ശേഷം ഒരു ബക്കറ്റ് കളക്ഷൻ നടത്തുകയും, ഭാഗ്യസ്മരണാർഹനായ അഭി.ഡോ ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി സ്ഥാപിച്ച പരിശുദ്ധ  സഭയുടെ മിഷൻ പ്രവർത്തന മേഖലയായ ആന്ധ്രാ പ്രദേശിലെ യാച്ചാരം മിഷൻ സെന്ററിലെ കുഷ്ടരോഗത്താൽ സമൂഹം തിരസ്കരിച്ചവരുടെയും, അവരുടെ  കുഞ്ഞുങ്ങളുടെയും  ആവശ്യത്തിലേക്കായി  ഈ പണം മൊത്തമായി ഉപയോഗിക്കുകയും ചെയ്യുന്നു

MOC OCYM ന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെട്ടു

MOC OCYM ന്റെ നേതൃത്വത്തിൽ Qatar National Sports Day യുമായി അനുബന്ധിച്ച് നടന്ന മൂന്നാമത് സീസൺ ക്രിക്കറ്റ് ടൂർണമെന്റ് 11 Feb  ചൊവ്വാഴ്ച വിജയകരമായി നടത്തപ്പെട്ടു. നാലു ടീമുകൾ (Dreams XI, Achayans XI, MOC Stars & B Blasters) മാറ്റുരച്ച വാശിയേറിയ മൽസരത്തിൽ ഒന്നാം സ്ഥാനം Team B-Blasters, രണ്ടാം സ്ഥാനം  Team MOC Stars, മൂന്നാം സ്ഥാനം Team Achayans XI എന്നിവർ കരസ്ഥമാക്കുകയും ചെയ്തു. 1st Prize Winners - Team B-Blasters 2nd Prize Winners - Team MOC Stars 3rd Prize Winners - Team Achayans XI